
Eyecon Caller ID & Spam Block app: ഇനി തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാം ഇതാ ഒരു സഹായി download now
Eyecon Caller ID & Spam Block app അജ്ഞാത നമ്പറിൽനിന്ന് ഒരു കോൾ വന്നാല്‍ ഒട്ടും പേടിക്കേണ്ട, വിളിക്കുന്ന ആ വ്യക്തിയുടെ ചിത്രവും വിവരങ്ങളും കാണാൻ കഴിയും. കൂടാതെ, മൊബൈലിൽ സേവ് ചെയ്തിരിക്കുന്ന എല്ലാ നമ്പറുകളിലും അവരുടെ ഫോട്ടോ സ്വയമേ സേവ് ചെയ്യപ്പെടും. ഇന്ന് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ഏതൊരാൾക്കും വളരെ ഉപകാരപ്രദമായ ഈ ആപ്ലിക്കേഷന്‍ ഏതെന്ന് പരിചയപ്പെടാം. ഫോണില്‍ വിളിച്ചയാളെ തിരിച്ചറിയാൻ ഈ ആപ്ലിക്കേഷൻ സഹായിക്കും. ഐഫോൺ സ്റ്റോറിലും ഗൂഗിള്‍ പേ സ്റ്റോറിലും വളരെ ഉയർന്ന റേറ്റിങ് ഉള്ള ഈ ആപ്ലിക്കേഷൻ ഒന്ന് പരീക്ഷിച്ചു നോക്കിയാലോ. അജ്ഞാത ഫോൺ കോളുകൾ പലപ്പോഴും വരാറുണ്ട്. അവരിൽ ചിലർ വഞ്ചിച്ചേക്കാം. ഇത്തരം തട്ടിപ്പുകളിൽനിന്ന് രക്ഷപ്പെടാനുമുള്ള ഒരു ആപ്പ് ആണിത്. ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചുവടെയുണ്ട്. ഈ ആപ്പ് ആൻഡ്രോയിഡിലും ഐഫോണിലും ഉപയോഗിക്കാം. ആപ്പിന് പ്ലേ സ്റ്റോറിൽ 4.5 റേറ്റിങും മികച്ച റിവ്യൂകളുമുണ്ട്.
Comments (0)