Posted By Admin Admin Posted On

ethisalath career എത്തിസലാത്തിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ പരിശോധിക്കാം

ethisalath career എത്തിസലാത്തിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ പരിശോധിക്കാം

എത്തിസലാത്ത് കോർപ്പറേഷൻ
ജിസിസിയിലെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷൻ കോർപ്പറേഷനാണ് എത്തിസലാത്ത്. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന എത്തിസലാത്ത് 11.6 ദശലക്ഷം ഉപഭോക്താക്കൾക്കും യുഎഇയിലെ 300,000 ചെറുകിട, ഇടത്തരം, വൻകിട സംരംഭങ്ങൾക്കും സർക്കാർ ഉപഭോക്താക്കൾക്കും സേവനം നൽകുന്നുണ്ട്.കമ്പനിയുടെ വിവിധ മേഖലയിൽ ഏറ്റവും പുതിയ ജോലി ഒഴിവുകളിലാണ് ഇവിടം വ്യക്തമാക്കുന്നത് .ഇതിനായി ചുവടെ ചേർത്തിട്ടുള്ള ലിങ്ക് ഉപയോഗപ്പെടുത്തി ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരം അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഒരിക്കലും കമ്പനികൾ റിക്രൂട്മെന്റ് ബന്ധപ്പെടുത്തിയോ മറ്റോ പണം ആവിശ്യപ്പെടുകയില്ല.ആയതിനാൽ യാതൊരു വിധ ഇടപാടുകൾ നടത്തരുതെന്ന് ഓർമപ്പെടുത്തുന്നു. നിങ്ങളിലേക്ക് തൊഴിൽ ഒഴിവുകൾ എത്തിക്കുന്ന പ്ലാറ്റഫോം ആൺ seekinforms.com

Etisalat UAE jobs
Managed Service & E-Care Product Specialist

Managed Service & E-Care Product Specialist
Etisalat UAE
Dubai, United Arab Emirates
Managed Services Subject Matter Expert

Managed Services Subject Matter Expert
Etisalat UAE
Dubai, United Arab Emirates
Senior Voice Engineer

Senior Voice Engineer
Etisalat UAE
Dubai, United Arab Emirates

for more details visit

know more job vacancies

Comments (0)

Leave a Reply

Your email address will not be published. Required fields are marked *