b4 movies പ്രവാസികൾക്ക് ഇനി ഇഷ്ടം പോലെ സിനിമകൾ കാണാൻ അവസരം..
സിനിമകൾ കാണാൻ എല്ലാവർക്കും ഇഷ്ടമാണ് അല്ലേ. നാട്ടിൽ ഉള്ളവർക്ക് പുതുതായി ഇറങ്ങുന്ന സിനിമകൾ തിയറ്ററുകളിൽ പോയി കാണാനുള്ള സമയം കിട്ടാറുണ്ട്. എന്നാൽ പ്രവാസികളുടെ കാര്യം അങ്ങനെ അല്ല. ജോലിക്ക് ഒക്കെ തിരികെ റൂമിൽ എത്തി ഭക്ഷണം ഒക്കെ തയ്യാറാക്കി കഴിഞ്ഞ് പിന്നെ പുറത്ത് പോകൽ കുറച്ച് പാടുള്ള കാര്യമാണ്. അപ്പോഴേക്കും പുതുതായി ഇറങ്ങിയ സിനിമയുടെ തിയറ്റർ പ്രസൻസ് കഴിഞ്ഞിട്ടുമുണ്ടാകും. അങ്ങനെയുള്ള അഴസരം കൂടുതൽ ആയത് കൊണ്ട് പ്രവാസികൾക്ക് പുതുപുത്തൻ സിനിമകൾ ഓൺലൈനിലൂടെ കാണാൻ കിടിലൻ അവസരം. റിലീസ് ആകുന്ന സിനിമകൾ ഒടിടിയിൽ വരുന്നുണ്ടെങ്കിലും പലതും പല പ്ലാറ്റ്ഫോമുകളിലാണ് റിലീസ് ആകുന്നത്. എല്ലാ പ്ലാറ്റ്ഫോമും സബ്സ്ക്രൈബ് ചെയ്യുന്നത് നടക്കുന്ന കാര്യവുമല്ല. ഇനി എല്ലാ ആപ്ലിക്കേഷൻ്റെ ആവശ്യം വരുന്നില്ല. വെറും ഒരു ആപ്പ് മാത്രം ഡൗൺലോഡ് ചെയ്താൽ മതിയാകും.മ ലയാള സിനിമകൾ ഇനി സൗജന്യമായി കാണാം. Indian movies: Android | iOS
ബി4 മൂവീസ് എന്ന ആപ്ലിക്കേഷനിലൂടെയാണ് ഈ സൗകര്യം ഉള്ളത്. മലയാള സിനിമകൾ സ്ട്രീം ചെയ്യുന്ന ജനപ്രീയമായ OTT പ്ലാറ്റ്ഫോം ആയി വളരെ ചുരുങ്ങിയ സമയം കൊണ്ട് മാറുകയും ചെയ്തു. ആരംഭിച്ചിട്ട് 8 മാസം മാത്രമേ ആയിട്ടുള്ളു എങ്കിലും പതിനായിരത്തിൽ അധികം ഡൗൺലോഡ്സാണ് ഈ ആപ്പ് നേടിയിട്ടുള്ളത്. മികച്ച കണ്ടന്റുകൾ നൽകുന്ന ഈ ഒടിടി ആപ്പ് വികസിപ്പിച്ചെടുത്തത് ബി4 എന്റർടൈൻമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആപ്പ് ഡെവലപ്‌മെന്റ് ടീമാണ്. എല്ലാവർക്കും സൗജന്യമായൊരു വിനോദ മൂവി പ്ലാറ്റ്‌ഫോം എന്ന ലക്ഷ്യമാണ് ഈ ആപ്പിന് പിന്നിലുള്ളത്. പുതുപുത്തൻ സിനിമകൾ സൗജന്യമായി കാണാൻ ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും.Malayalam movies: Android | iOS