
Speaker Boost App; നിങ്ങളുടെ ഫോണിൽ ശബ്ദം കുറവാണോ? എങ്കിൽ ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ…
Speaker Boost App; ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർക്ക് Speaker Boost App അത്യാവശ്യമാണ്. വീഡിയോ കാണുമ്പോഴും, പാട്ട് കേൾക്കുമ്പോഴും, അല്ലെങ്കിൽ വീഡിയോ കോളിലൂടെ സംസാരിക്കുമ്പോഴും ശബ്ദം കുറവായി അനുഭവപ്പെട്ടിട്ടുണ്ടോ? ഫോണിന്റെ ഡിഫോൾട്ട് സൗണ്ട് കുറവുള്ളതായി പലരും നേരിടാറുണ്ട്. ഇത് പരിഹരിക്കാൻ സഹായിക്കുന്ന അപ്ലിക്കേഷൻ ആണ് Speaker Boost App. ഇത് ആപ്ലിക്കേഷനിലൂടെ നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ സ്പീക്കറിന്റെയും ഹെഡ്ഫോണിന്റെയും ശബ്ദം കൂടുതൽ മികവുറ്റതാക്കാൻ സാധിക്കും.
സവിശേഷതകൾ
- ഫോൺ സ്പീക്കറിന്റെയും ഹെഡ്ഫോണിന്റെയും ശബ്ദം കുറവാണെങ്കിൽ, ഈ ആപ് വഴി അത് 200% വരെ ബൂസ്റ്റ് ചെയ്യാം!
- സിനിമകളും ഗാനങ്ങളും കൂടുതൽ ക്ലിയറായി, മികച്ച ശബ്ദത്തോടെ ആസ്വദിക്കാം.
- വീഡിയോ കോളുകളിലും ഓൺലൈൻ ക്ലാസ്സുകളിലും ശബ്ദം കുറവെന്ന പ്രശ്നം പരിഹരിക്കാം.
- പ്ലേ സ്റ്റോർ വഴി ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം, ഈ ആപ്പ് ഉപയോഗിക്കാൻ വളരെ എളുപ്പമാണ്, കൂടാതെ ഡിവൈസ് സേഫ്റ്റിയും ഉറപ്പാണ്.
ഈ ആപ്പ് ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം
ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുമ്പോൾ ശബ്ദം അതിരുകടക്കരുത്. ഉയർന്ന ശബ്ദം തുടർച്ചയായി കേൾക്കുന്നത് ചെവിയുടെ കേളവി ശേഷിയെ ബാധിക്കും. കൂടാതെ, ഫോണിൻ്റെ ഹാർഡ്‌വെയറിനും ഹാനികരമായേക്കാം. അതുകൊണ്ട് തന്നെ സേഫ് ലെവലിൽ ആപ്പ് ഉപയോഗിക്കുക. ഈ ആപ്പ് ഡൗൺ ലോഡ് ചെയ്യാൻ CLICK HERE
Comments (0)