Posted By anza Posted On

GOOGLE EARTH കാണാം ബുർജ് ഖലീഫ റൂമിലിരുന്ന്…

GOOGLE EARTH ; കാണാൻ സൗന്ദര്യം. കാഴ്ചകളോ അമ്പരപ്പിക്കുന്നത്. ലോകത്തിലെ തന്നെ ഉയരം കൂടിയ ബുർജ് ഖലീഫ കാണാൻ ആഗ്രഹിക്കാത്തത് ആരാണുള്ളത്. നിങ്ങൾ ക്ക് ബുർജ് ഖലീഫ കാണാൻ ആഗ്രഹമുണ്ടോ? എന്നാൽ ഇനി എവിടെയും പോവേണ്ട.. നിങ്ങളുടെ മൊബൈലിൽ തന്നെ നേരിൽ കാണുന്ന ഫീലിൽ ബുർജ് ഖലീഫ കാണാം. അതിന് പറ്റിയ ഒരു കിടിലൻ ആപ്പാണ് ഇന്ന് നമ്മൾ കാണാൻ പോകുന്നത്. ഈ ആപ്പ്ളിക്കേഷനിലൂടെ നിങ്ങൾ ഇഷ്ട്ടപെടുന്ന ഏതൊരു സ്ഥലവും എളുപ്പത്തിൽ കാണാം. please click here to download the application ഐഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://apps.apple.com/us/app/google-earth/id293622097 ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകhttps://play.google.com/store/apps/details?id=com.google.earth നിങ്ങളുടെ ഫോണിൽ ​ഗൂ​ഗിൾ എർത്ത് എന്നൊരു ആപ്ലിക്കേഷൻ ഡൗൺലോട് ചെയ്യുന്നതോടെ ഇഷ്ടപ്പെട്ട ഏത് സ്ഥലവും നിങ്ങളിരുക്കിന്നടത്ത് നിന്ന് കാണാൻ സാധിക്കും.ഇനി മറ്റ് രാജ്യങ്ങളിലിരുന്ന് നിങ്ങളുടെ സ്വന്തം വീടും നാടും കാണാൻ ആഗ്രഹമുണ്ടെങ്കിലും​ ഗൂ​ഗിൾ എർത്തിൽ ജസ്റ്റ് സ്ഥലം ടൈപ്പ് ചെയ്താൽ മതി. നിങ്ങളുടെ വീടും നാടും മാത്രമല്ല, ലോകത്തെവിടെയുമുള്ള സ്ഥലങ്ങൾ നിങ്ങൾക്ക് എളുപ്പത്തിൽ ഈ ആപ്പ്ളിക്കേഷനുപയോഗിച്ച് കാണാം. ഈ ആപ്ലിക്കേഷനിലൂടെ ആതാത് സ്ഥലങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ കണ്ടെത്താനും അതുപോലെ തന്നെ ആ സ്ഥലത്തെ നഗരങ്ങളും ഗ്രാമങ്ങളും പർവ്വതങ്ങളും കണ്ടെത്തുവാനും സാധിക്കും.

ഐഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകhttps://apps.apple.com/us/app/google-earth/id293622097 ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://play.google.com/store/apps/details?id=com.google.earth

Comments (0)

Leave a Reply

Your email address will not be published. Required fields are marked *