
Gold Rate Today: ഇതെന്തൊരു പോക്കാ… യുഎഇയിലെ ഇന്നത്തെ നിരക്ക് അറിയാം
Gold Rate Today: ഇന്ന് ഫെബ്രുവരി ഒന്ന് ശനിയാഴ്ച, സ്വര്‍ണവിലയില്‍ കുതിപ്പ് രേഖപ്പെടുത്തി. യുഎഇയിലെ ഇന്നത്തെ സ്വര്‍ണ വില പരിശോധിക്കാം. ഇന്ന് സ്വര്‍ണം ഓണ്‍സിന് 10,284.45 ദിർഹമാണ്. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകള്‍ പ്രകാരം, 24K വേരിയന്റിന് മാര്‍ക്കറ്റ് തുറക്കുമ്പോള്‍ ഗ്രാമിന് 339 ദിര്‍ഹത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎഇ സമയം രാവിലെ 9 മണിക്ക് യഥാക്രമം 22K, 21K, 18K എന്നിവ ഗ്രാമിന് യഥാക്രമം 314 ദിര്‍ഹം, 303.75 ദിര്‍ഹം, 260.50 ദിര്‍ഹം എന്നിങ്ങനെ ആണ്.
TYPE | MORNING | EVENING | YESTERDAY |
---|---|---|---|
OUNCE | 10,275.30 | 10,284.45 | 10,267.40 |
24K | 338.50 | 339.00 | 338.50 |
22K | 313.50 | 314.00 | 313.25 |
21K | 303.50 | 303.75 | 303.25 |
18K | 260.00 | 260.50 | 260.00 |

അരാമെക്സ് കമ്പനിയിലെ വിവിധ ജോലി ഒഴിവുകൾക്ക് അപേക്ഷിക്കാം
ബുർജീൽ ഹോസ്പിറ്റലിലെ വിവിധ ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാം
യുഎഇയിൽ വിപിൻ ഉപയോഗിക്കുന്നവർ അറിയുവാൻ
സംസ്ഥാനത്ത് പരിധിക്കപ്പുറം സ്വര്‍ണം വീട്ടിലുണ്ടെങ്കില്‍:
പ്രവാസികൾ അറിയുവാൻ ,ഒരാള്‍ തന്റെ വീട്ടില്‍ പരിധികള്‍ക്കപ്പുറത്ത് സ്വര്‍ണം സൂക്ഷിക്കുകയാണെങ്കില്‍, അവര്‍ക്ക് സ്വര്‍ണം സമ്പാദിക്കാനുപയോഗിച്ച വരുമാനത്തിന്റെ ഉറവിടം വിശദീകരിക്കാന്‍ കഴിയണം. സ്വര്‍ണത്തിന്റെ അളവ് കൂടുതലാണെങ്കില്‍ വരുമാന സ്രോതസ്സ് പരിഗണിക്കേണ്ടതുണ്ട്. ആദായ നികുതി റിട്ടേണിനായി സമര്‍പ്പിക്കുന്ന, ഇന്‍വെസ്റ്റ്‌മെന്റ് പ്രൂഫിന്റെ സഹായത്താല്‍ നിക്ഷേപത്തിന്റെ ഉറവിടം ഏതെന്ന് വ്യക്തമാക്കാന്‍ സാധിക്കും. നിങ്ങള്‍ സൂക്ഷിക്കുന്ന ടാക്‌സ് ഇന്‍വോയ്‌സുകള്‍ ഇവിടെ ഉപയോഗിക്കാം. എന്നാല്‍ പാരമ്പര്യമായോ ഉപഹാരമായോ ലഭിച്ച സ്വര്‍ണത്തിന്റെ കാര്യത്തില്‍ ഇത് വ്യത്യസ്തമാണ്. ഉപഹാരം നല്‍കിയതിനുള്ള രേഖകള്‍ (ഗിഫ്റ്റ് ഡീഡ്), ആദ്യ ഉടമയില്‍ നിന്ന് സ്വര്‍ണം സ്വന്തമാക്കിയപ്പോഴുള്ള റെസീപ്റ്റുകള്‍ എന്നിവ ഈ ഘട്ടത്തില്‍ പ്രയോജനപ്പെടുത്താനാവും. പാരമ്പര്യമായി ലഭിച്ചതാണെങ്കില്‍ കുടുംബത്തിലെ വസ്തുവകകള്‍ ഭാഗം വച്ചതിന്റെ രേഖകളോ വില്‍പത്രമോ സമര്‍പ്പിക്കാം.
Comments (0)