Posted By editor11 Posted On

best app to learn hindi ഹിന്ദി സംസാരിക്കാൻ അറിയാത്തത് കൊണ്ട് ജോലി നഷ്ടമായോ ? എങ്കിൽ ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ….

best app to learn hindi ഹിന്ദി സംസാരിക്കാൻ അറിയാത്തത് കൊണ്ട് ജോലി നഷ്ടമായോ ? എങ്കിൽ ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ….

ഇന്നത്തെ സാഹചര്യത്തിൽ വിവിധ ഭാഷകളും പല തരം കഴിവുകളും ഉണ്ടെങ്കിൽ മാത്രമേ മികച്ച രീതിയിൽ തൊഴിലിടങ്ങളിലും മറ്റും നന്നായി മുന്നേറാൻ സാധിക്കുകയുള്ളു. വിവിധ ഭാഷകൾ അറിഞ്ഞിരിക്കുന്നത് നമ്മുടെ സ്ഥലത്ത് നിന്ന മറഅറൊരു എത്തി ചേരുമ്പോൾ പ്രയോ​ഗിക്കാനും സാധിക്കും. നമ്മുടെ മാത്യഭാഷയോടൊപ്പം കുറഞ്ഞത് ഒന്ന് രണ്ട് ഭാഷകൾ എങ്കിലും അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും. പ്രത്യേകിച്ച് ഹിന്ദി – ഇംഗ്ലീഷ് ഭാഷകൾ. ഇം​ഗ്ലീഷ് ഭാഷകൾ പഠിക്കാൻ ഇന്ന നിരവധി ഓൺലൈൻ കോഴ്സുകളും ആപ്ലിക്കേഷനും ഉണ്ട. എന്നാൽ ഹിന്ദി ഭാഷ പഠിക്കാൻ മുമ്പൊന്നും ഒരും വഴിയും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്നത്തെ സ്ഥിതി അങ്ങനെ അല്ല. നിങ്ങളുടെ ഫോണിലൂടെ തന്ന നിങ്ങൾക്ക് ഹിന്ദി പഠിക്കാം. സ്പോക്കൺ ഹിന്ദി എന്ന ആപ്ലിക്കേഷൻ മാത്രം ഡൗൺ‍ലോഡ് ചെയ്താൽ മതി.

നമ്മുടെ നിത്യജീവിതത്തിൽ നടക്കുന്ന സംഭവങ്ങളെ കോർത്തിണക്കിയാണ് ആപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നത്. ഒരാളെ ഹിന്ദി സംസാരിക്കാൻ സഹായിക്കുന്നതിനൊപ്പം ഓരോ സെൻ്റൻസുകളുടെ അർത്ഥവും മനസ്സിലാക്കിതരുന്നു..15 ദിവസം കൊണ്ട് മലയാളത്തിലൂടെ ഹിന്ദി പഠിക്കാം, എഴുതാം, സംസാരിക്കാം എന്നാണ് ആപ്പിനെ കുറിച്ച് ബന്ധപ്പെട്ടവർ പറയുന്നത്. സ്‌പോക്കൺ ഹിന്ദി മലയാളം 360 ഒരു ക്വിക്ക് റഫറൻസ് ടൂളായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ആപ്ലിക്കേഷനാണ്.

മലയാളത്തിലൂടെ ഹിന്ദി പഠിക്കാനും സംസാരിക്കാനും ആപ്പ് നിങ്ങളെ സഹായിക്കും. ഇതിൽ വാക്കുകളും ശൈലികളും ഹിന്ദി സംഭാഷണങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ഷോപ്പിംഗ്, ഹോട്ടൽ, എമർജൻസി സിറ്റുവേഷൻസ് സമയങ്ങളിൽ ഉപയോ​ഗിക്കേണ്ട പദപ്രയോ​ഗങ്ങളും വാക്യങ്ങളും ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഹിന്ദി ഉച്ചാരണ സവിശേഷതയും ഹിന്ദി അക്ഷരങ്ങൾ എഴുതാനുള്ള ഉപകരണവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അക്ഷരങ്ങൾ വായിക്കുന്നതിലൂടെ എഴുതുന്നതിലൂടെയും, ഹിന്ദി ഭാഷയുടെ അടിസ്ഥാന വ്യാകരണം, സംഭാഷണ ഘടനകൾ എന്നിവയിൽ നിന്ന് നിങ്ങൾ എല്ലാം പഠിക്കും.

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Comments (0)

Leave a Reply

Your email address will not be published. Required fields are marked *