
zedge നിങ്ങളുടെ ഫോണിൽ അടിപൊളി വാൾപേപ്പർ സെറ്റ് ചെയ്യണോ എങ്കിൽ ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ…
zedge നിങ്ങളുടെ ഫോണിൽ അടിപൊളി വാൾപേപ്പർ സെറ്റ് ചെയ്യണോ എങ്കിൽ ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ…
ഇന്ന് ഭൂരിഭാഗം പേരും ഫോണുകൾ ഉപയോഗിക്കുന്നവരാണ്. അതും സ്മാർട്ട് ഫോണുകൾ. ഓരോ ദിവസം പിന്നിടുമ്പോഴും പുതിയ ഓരോ അപ്ഡേഷനുകൾ കൊണ്ട് ഉപയോക്താക്കളെ ഓരോ സ്മാർട്ട്ഫോണുകളും ആപ്ലിക്കേഷനുകളും അമ്പരപ്പിക്കുകയാണ്. അത്തരത്തിൽ ഓരോ ഉപയോക്താവിൻ്റെയും ഇഷ്ടത്തിനനുസരിച്ച് ഫോണിൽ സെറ്റ് ചെയ്യാൻ കഴിയുന്ന വാൾപേപ്പറുകളും റിംഗ് ടോണുകളും എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്നാണ് ഇവിടെ പറയുന്നത്. Zedge എന്ന ആപ്ലിക്കേഷനിലൂടെയാണ് ഇത്തരം വാൾപേപ്പറും റിംഗ് ടോണുകളും ഡൗൺലോഡ് ചെയ്യാൻ കഴിയുന്നത്.
ZEDGE™ നിങ്ങൾക്ക് മികച്ച ബാക്ഗ്രൗണ്ട് വാൾപേപ്പറുകളും രസകരമായ റിംഗ്‌ടോണുകളും സൗജന്യമായി നൽകുന്നു! HD വാൾപേപ്പർ, ലൈവ് വാൾപേപ്പർ, അലാറം അല്ലെങ്കിൽ റിംഗ്ടോൺ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ ഫോൺ വ്യക്തിഗതമാക്കാം. ഈ ആപ്ലിക്കേഷനിൽ ദശലക്ഷക്കണക്കിന് സൗജന്യ ബാഗ്രണുകൾ, ലൈവ് വാൾപേപ്പറുകൾ, സ്റ്റിക്കറുകൾ, റിംഗ്‌ടോണുകൾ, അലാറം, അറിയിപ്പ് ശബ്‌ദങ്ങൾ എന്നിവയുടെ വിപുലമായ ശേഖരങ്ങൾ തന്നെ ഉണ്ട്. ഇതിനോടകം തന്നെ 350 ദശലക്ഷത്തിലധികം ആളുകൾ ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.
വാൾപേപ്പറുകൾ
• ബാഗ്രൗണ്ടായി ഉപയോഗിക്കുന്നതിന് ഫുൾ HD വാൾപേപ്പറും 4K വാൾപേപ്പറും ലഭിക്കും.
• ലോക്ക് സ്‌ക്രീൻ വാൾപേപ്പറുകൾ, ഹോം സ്‌ക്രീൻ വാൾപേപ്പറുകൾ അല്ലെങ്കിൽ രണ്ടും ഒരേ സമയം ഉപയോഗിക്കാനുള്ള ഓപ്ഷനും ഉണ്ട്.
• രസകരമായ ഫിൽട്ടറുകളും സ്റ്റിക്കറുകളും ഉപയോഗിച്ച് നിങ്ങളുടെ ഫോണിലെ ബാഗ്രൗണ്ട് ഇഷ്ടാനുസൃതം ക്രിയേറ്റ് ചെയ്യാം

ലൈവ് വാൾപേപ്പറുകൾ
• ലൈവ് വാൾപേപ്പറുകൾ ബാറ്ററി ചാർജ് കുറയില്ല – നിങ്ങളുടെ ഹോം സ്‌ക്രീൻ ഓണാക്കുമ്പോൾ ഒരിക്കൽ മാത്രം പ്ലേ ചെയ്യും.
• അധിക പുതിയ ലൈവ് വാൾപേപ്പറുകൾ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല – ഇത് ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
• എല്ലാ അഭിരുചികൾക്കുമായി ഗുണനിലവാരമുള്ള ലൈവ് വാൾപേപ്പറുകളുടെ വിപുലമായ കാറ്റലോഗാണ് ഈ ആപ്പ്.
റിംഗ്ടോണുകൾ
മ്യൂസിക്ക്, ഇഫക്റ്റുകൾ, രസകരമായ ട്യൂണുകൾ എന്നിവയുൾപ്പെടെയുള്ള സൗജന്യ റിംഗ്‌ടോണുകളുടെ അനന്തമായ ശേഖരം ഈ ആപ്ലിക്കേഷനിൽ ഉണ്ട്. ഒരുപക്ഷേ ലോകത്തിലെ ഏറ്റവും വലിയ സൗജന്യ റിംഗ്‌ടോണുകൾ ലഭിക്കുന്ന ആപ്ലിക്കേഷൻ കൂടിയാണ്.
• വ്യക്തിഗത കോൺടാക്റ്റ് റിംഗ്‌ടോണുകൾ, അലാറം സൗണ്ട്, ഡിഫോൾട്ട് റിംഗ്‌ടോണുകൾ എന്നിവ സജ്ജീകരിക്കാനുള്ള ഓപ്ഷനും ഉണ്ട്. .
അലാറം, നോട്ടിഫിക്കേഷൻസ്
• നോട്ടിഫിക്കേഷൻ, അലേർട്ട് ടോണുകൾ, തമാശയുള്ള ട്യൂണുകൾ എന്നിവയുടെ വലിയ ശേഖരം ഈ ആപ്പിലുണ്ട്.
• ഒരു അലേർട്ടും അലാറം ശബ്ദവും സജ്ജീകരിക്കാനുള്ള ഓപ്ഷൻ.
• ആപ്പ് ഡൗൺലോഡ് ചെയ്യാതെ തന്നെ വാൾ പേപ്പറോ ചേർക്കാം
• ഒരു ലളിതമായ ലോഗിൻ ഉപയോഗിച്ച് നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും റിംഗ്ടോണുകളും പശ്ചാത്തലങ്ങളും ആക്സസ് ചെയ്യാൻ കഴിയും
• കോൺടാക്റ്റുകൾ: നിങ്ങളുടെ കോൺടാക്റ്റുകളിലേക്ക് വ്യക്തിഗത റിംഗ്ടോണുകൾ സജ്ജീകരിക്കാം.
• ഫോട്ടോകൾ/മീഡിയ/ഫയലുകൾ: ഒരു ഇഷ്‌ടാനുസൃത വാൾപേപ്പറോ റിംഗ്‌ടോണോ നോട്ടിഫിക്കേഷൻസ് സംരക്ഷിക്കാനും ഉപയോഗിക്കാനും അനുവദിക്കും.
ഡൗൺലോഡ് (ആൻഡ്രോയിഡ്) : CLICK HERE
ഡൗൺലോഡ് (ഐഫോൺ) : CLICK HERE
Comments (0)